Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kp sasikala

ഹിന്ദു ഐക്യവേദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച; പിണങ്ങി എൻഎസ്എസ്, അതൃപ്തി കോൺ​ഗ്രസിലും

ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ മുഖ്യമന്ത്രി വിഡി സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുന്നു. അടിയന്തര പ്രാധാന്യമുള്ള ഹൈന്ദവ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് തങ്ങൾ മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്നായിരുന്നു ഹിന്ദു ഐക്യവേദി പ്രതിനിധി സംഘത്തിന്റെ വിശദീകരണം. മതസംവരണം അവസാനിപ്പിച്ച് അത് സംവരണ അര്‍ഹതയുള്ള സമൂഹങ്ങള്‍ക്ക് നല്‍കണമെന്ന് കെ പി ശശികലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത് വെറുമൊരു സന്ദർശനമായി തള്ളിക്കളയാൻ രാഷ്ട്രീയ ലോകത്തിന് കഴിഞ്ഞില്ല. വി.ഡി. സതീശൻ ഹിന്ദു […]
Read more

‘മോൻ്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരായപ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് കേട്ടോ’; ശിവപ്രസാദിന് ശശികലയുടെ മറുപടി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന് മറുപടിയുമായി കെ.പി ശശികല. ‘മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ’ എന്നാണ് ശശികല ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും. അതോടെ മോന്റെ അസുഖം പൂര്‍ണ്ണമായും മാറും എന്നാണ് പരിഹാസ പോസ്റ്റിൽ ശശികല കുറിച്ചത്. ‘മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങള്‍ക്ക് […]
Read more

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ഫാത്തിമ തഹ്ലിയയെ പിന്തുണച്ച ശശികലയുടെ മനസിലെന്ത്? വീണ്ടും ഉയരുന്ന വിവാദം

പൊതുപരിപാടികളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലീം ലീഗിൽ നിലനിൽക്കുന്ന ആഭ്യന്തര ചർച്ചകളും അഭിപ്രായ ഭിന്നതകളുമെല്ലാം വളരെ മുമ്പ് തന്നെ ചർച്ചയായതാണ്. ഇതൊരു അനിവാര്യമായ മതാനുഷ്ഠാനമല്ലെന്നും, ഇത് ഹൈന്ദവ ആചാരങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിച്ച് ലീഗിലെ ചില നേതാക്കൾ മുൻകാലങ്ങളിൽ നിലവിളക്ക് കൊളുത്തുന്നതിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഈ വിഷയം ചെറിയ രീതിയിലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയ ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇപ്പോഴിതാ തഹിലിയയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer