Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kpg shortage

മൂന്നാറിൽ പാചകവാതക ക്ഷാമം; സിലിണ്ടർ വാങ്ങാനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ

മൂന്നാർ: പാചകവാതക ക്ഷാമം രൂക്ഷമായതോടെ മൂന്നാർ പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിൽ. സിലിണ്ടർ ലഭിക്കാനായി ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. മൂവായിരത്തിലധികം പേർ താമസിക്കുന്ന വിവിധ നഗരപ്രദേശങ്ങളിലേക്കാണ് സിലിണ്ടർ വിതരണത്തിൽ വലിയ തടസ്സം നേരിടുന്നത്. ഇവിടെ ഇടയ്ക്കിടെ മാത്രമാണ് ഗ്യാസ് സിലിണ്ടർ വാഹനങ്ങൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ബുക്ക് ചെയ്ത് 45 ദിവസം കഴിഞ്ഞവരോട് പോലും കാലി സിലിണ്ടറുമായി പൊലീസ് സ്റ്റേഷനിന് സമീപമുള്ള ബൈപാസ് റോഡിൽ എത്തി കാത്തിരിക്കണമെന്ന് വിതരണക്കാർ നിർദേശിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. പലപ്പോഴും പൊരിവെയിലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix