‘കുഴി കുത്തി കഞ്ഞി കുടിക്കുന്നത് മനോഹരമായ ഓർമ്മ’ : വിവാദങ്ങളിൽ വിശദീകരണവുമായി നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച ‘കുഴി കുത്തി കഞ്ഞി നൽകൽ’ പരാമർശത്തിൽ മറുപടിയുമായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ രംഗത്തെത്തി. തന്റെ പ്രസ്താവനയെ ജാതിവിവേചനവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും, അത് ബാല്യകാലത്തെ ഗൃഹാതുരത്വം ഉണർത്തുന്ന മനോഹരമായ ഓർമ്മകളിൽ ഒന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെറൈറ്റി മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കൃഷ്ണകുമാർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലൂടെയായിരുന്നു മുൻപ് ഈ വിവാദ പരാമർശം പുറത്തുവന്നത്. കൊച്ചിയിലെ […]
Read more