Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSEB kerala

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; നിയന്ത്രണം ഒഴിവായി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുന്നതാണ് പ്രതിസന്ധി കുറയാൻ സഹായിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നതും അവസാനിക്കും. ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള കരാർ സാധ്യമാകുന്നതും സംസ്ഥാനത്തിന് ഗുണകരമാകും. അതേസമയം, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix