Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSMuraleedharan

ശബരിമല തീർത്ഥാടന കാലത്ത് അട്ടിമറി ശ്രമങ്ങൾക്ക് സാധ്യതയെന്ന് കെ. മുരളീധരൻ

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ശബരിമലയിലെ ടോയ്‌ലറ്റിന്റെ വാൽവ് അടച്ചിട്ട സംഭവവും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയ സംഭവവും ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യമുള്ളവരുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix