കുറുപ്പംപടിയിൽ വൻ ലഹരി വേട്ട 18 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: കുറുപ്പംപടിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ 18 കിലോ കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിലാ യി. വെസ്റ്റ്ബംഗാൾ മൂർഷിദാബാദ് സ്വദേശികളാ യ ഖലീൽ മണ്ഡൽ (41), എസ്.കെ. സമീം (26) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയു ടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപ ടി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓടക്കാലി പനിച്ചയം ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. Content: Huge drug bust in Kuruppampadi, […]
Read more

