ഉപതിരഞ്ഞെടുപ്പില്‍ വാടി തളരുന്ന താമര;ഇന്‍ഡ്യാ സഖ്യം തിളിങ്ങി
രാജേഷ് തില്ലങ്കേരി ഉപതിരഞ്ഞെടുപ്പ് നടന്ന 13 അംസബ്ലി സീറ്റില്‍ 11 സീറ്റുകള്‍ നേടിയ ഇന്‍ഡ്യാ മുന്നണി ബി ജെ പി യെ ഞെട്ടിച്ചിരിക്കയാണ്. ബി ജെ പിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകാര്യതയുണ്ടായിരുന്നിടത്തുപോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.പശ്ചിമബംഗാളിലും, ഹിമാചല്‍ പ്രദേശിലും ബി ജെ പിക്കുണ്ടായ നഷ്ടം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. പശ്ചിമബംഗാളില്‍ ബി ജെ പിയില്‍ നിന്നും രാജിവച്ച മൂന്ന് മുന്‍ എം എല്‍ എമാരും ടി എം സി ടിക്കറ്റല്‍ വിജയിച്ചുകയറി. നാല് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് […]
Read more

