ദില്ലിയിൽ ആറര വർഷത്തിനിടെ 6,581 ശ്വാസകോശ അർബുദ കേസുകൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ശ്വാസകോശ അർബുദ കേസുകൾ ആശങ്കാജനകമായി ഉയരുന്നു. ആറര വർഷത്തിനിടെ 6,581 ശ്വാസകോശ അർബുദ കേസുകളും 913 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ കണക്കുകളാണിത്. 2020 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രം 1,613 കേസുകളും 354 മരണങ്ങളും രേഖപ്പെടുത്തി. പ്രതിമാസം ശരാശരി 20 കേസുകളും […]
Read more