Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Malayali jawan

പരിശീലനത്തിനായി പോയ മലയാളി ജവാനെ കാണാനില്ലെന്ന് പരാതി

തൃശ്ശൂര്‍: പരിശീലനത്തിനായി പോയ ജവാനെ കാണ്മാനില്ല. ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആര്‍മി മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാന്‍ 9 നാണ് ബാന്ദ്രയില്‍നിന്ന് റാംനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. 10ാം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ല. ബറേലിക്ക് തൊട്ടടുത്തുള്ള സ്ഥലത്താണ് അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. മൂന്നു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix