ബോക്സ് ഓഫീസിൽ ഫയറായി പുഷ്പ ആയിരം കോടിയിലേക്ക്
ഇന്ത്യന്‍ സിനിമയില്‍ അതിവേഗം 500 കോടി കളക്ഷന്‍ നേടുന്ന സിനിമയാണ് പുഷ്പ 2: ദ റൂൾ. സിനിമയുടെ പുതിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ബോക്സ് ഓഫീസ് കളക്ഷനില്‍ പുഷ്പ 800 കോടി പിന്നിട്ടുവെന്ന് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു. ഈ രീതിയില്‍ തുടര്‍ന്നാല്‍ ചിത്രം ഉടന്‍ തന്നെ 1000 കോടി കടക്കുമെന്നാണ് നിഗമനം. മലയാളി പ്രേക്ഷകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് […]
Read more