മാമി തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്ത് കുമാറിനെയും , ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് കോടതിയിൽ ഹാജരാക്കും. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും രജിത് കുമാറും ഭാര്യയും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം […]
Read more