ആണവ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അധികാരമില്ല; മസൂദ് പെസെഷ്‌കിയാൻ
ടെഹ്റാൻ: ഇറാന്റെ നിയമാനുസൃതമായ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. എല്ലാ രാജ്യങ്ങളും തുല്യമായി പരിഗണിക്കപ്പെടണം എന്നതാണ് ഇറാന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംഘർഷങ്ങൾ മാന്യമായി അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും, മേഖലയിൽ സമാധാനം നിലനിർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഒരിക്കലും യുദ്ധങ്ങൾ ആരംഭിച്ചിട്ടില്ലെന്നും, മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഇറാൻ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ […]
Read more