Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mattancherry

മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ്; കേസിൽ യുഎപിഎ ചുമത്തിയേക്കും

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി എബിൻ പോളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതിന് പ്രതിക്ക് ക്രിപ്റ്റോ കറൻസി വഴി പണം ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ യുഎപിഎ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങൾക്ക് നിർദേശങ്ങൾ നൽകിയതായി സംശയിക്കുന്ന ‘ബോസ്’ എന്നറിയപ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ നിർദേശപ്രകാരമാണ് എബിൻ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ […]
Read more

സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു; അപകടത്തിൽ ആർക്കും പരുക്കില്ല

കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഇടിച്ചതിനെത്തുടർന്ന് കോൺക്രീറ്റ് പോസ്റ്റ് മൂന്നായി ഒടിഞ്ഞു. പാണ്ടിക്കുടി ജംക് ഷനിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആലുവയിൽ നിന്ന് ഫോർട്ട്കൊച്ചിക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. ഈ ഭാഗത്ത് റോഡിന്റെ ഒരു വശത്ത് വളരെ മിനുസമായ പ്രതലം ആണെന്നതാണ് അപകട കാരണമായതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix