Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MedicinePriceCut

ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം; മരുന്നുകളുടെ വില 70 ശതമാനം വരെ കുറയും

ന്യൂഡൽഹി: ക്യാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ ചികിത്സാ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടി. മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്താനാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ തീരുമാനം. പുതുക്കിയ വിലകൾ 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. അമിതമായ മരുന്നുവില നിയന്ത്രിക്കുക, രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുക, വിപണിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം. പുതുക്കിയ വിലവിവരങ്ങൾ എൻപിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix