മില്‍ക്കി മിസ്റ്റ് ദാവോസില്‍ വെച്ച് വന്‍കിട ഡയറി പദ്ധതികള്‍ക്കായുള്ള ധാരണാ പത്രം ഒപ്പു വെച്ചു
കൊച്ചി: രാജ്യത്തെ മുന്‍നിര മൂല്യ വര്‍ധിത ഡയറി സ്ഥാപനമായ മില്‍ക്കി മിസ്റ്റ് വന്‍കിട പാല്‍ സംസ്‌ക്കരണ യൂണിറ്റുകളും ഡയറി ഉല്‍പന്ന നിര്‍മാണ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനായി മഹാരാഷ്ട്രാ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു.ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇകണോമിക് ഫോറം വാര്‍ഷിക യോഗത്തില്‍ വെച്ചാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ ഈ ധാരണാ പത്രം ഒപ്പു വെച്ചത്. മില്‍ക്കി മിസ്റ്റ് സി.ഇ.ഒ ഡോ. കെ. രത്‌നം കരാറില്‍ ഒപ്പുവെച്ചു. ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികളിലെ […]
Read more