‘മോഹന്‍ലാല്‍ തിരിച്ചെത്തി ‘; ‘തുടരും’ കണ്ട് രമേശ് ചെന്നിത്തല
തുടരും സിനിമയ്ക്ക് പ്രശംസകളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സൂപ്പര്‍താര പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തി എന്ന് ഇത്തരം ചിത്രങ്ങള്‍ തുടരണം എന്ന് പറഞ്ഞു കൊണ്ടുള്ള ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. കൂടാതെ സിനിമയിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിയ പ്രകാശ് വർമ്മയുടേത് ഇരുത്തം വന്ന പ്രകടനമാണെന്നുമാണ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ കുറിപ്പ്: തുടരും കണ്ടു. ഹരിപ്പാടുള്ള മോഹന്‍ലാല്‍ ആശിര്‍വാദ് സിനിപ്ലക്സ് തിയേറ്ററിലാണ് പോയത്. മനോഹരമായ സിനിമ. നമ്മള്‍ […]
Read more