മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ; മെയ് 9 മുതല്‍ തമിഴ്‌നാട്ടിലും
മോഹൻലാൽ നായകനായെത്തിയ ചിത്രം തുടരും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് . ഇപ്പോഴിതാ ചിത്രംത്തിന്റെ തമിഴ് പതിപ്പ് റിലീസ് ആകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 9 മുതല്‍ ‘തൊടരും’ എന്ന പേരില്‍ ചിത്രം തമിഴില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മോഹൻലാൽ ആണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുന്നെന്ന വിവരം ന്റെ സോഷ്യല്‍ മീഡിയ വഴി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം മെയ് 9 ന് ‘തൊടരും’ റിലീസ് ചെയ്യുന്നു! #തൊടരുംഓണ്‍മെയ്9′ എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റ്. ഏപ്രിൽ 25 […]
Read more