കേരളത്തിൽ കാലവർഷം 22% കുറവ്; ഓഗസ്റ്റിലെ മഴ ആശ്വാസമായി
തിരുവനന്തപുരം: എൽനിനോ പ്രതിഭാസം ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കാലവർഷം മൂന്ന് മാസം പിന്നിടുമ്പോൾ മഴയിൽ 22 ശതമാനം കുറവ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ എൽനിനോ വർഷമായ 2023നെ അപേക്ഷിച്ച് ഇത്തവണ മഴയുടെ കുറവ് മെച്ചപ്പെട്ട നിലയിലാണ്. 2023ൽ ഇതേ കാലയളവിൽ 48 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കാര്യമായി കുറഞ്ഞെങ്കിലും ഓഗസ്റ്റിൽ ലഭിച്ച മികച്ച മഴയാണ് ഇത്തവണ കേരളത്തിന് ആശ്വാസമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏഴ് ജില്ലകളിൽ സാധാരണ മഴയാണ് […]
Read more






