മലയാളത്തില്‍ സിനിമ എടുക്കാന്‍ ഗൗതം വാസുദേവ് മേനോന്‍
തമിഴകത്തിന്റെ ബ്രാന്‍ഡായ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു.ഏറെ ആവേശമുണര്‍ത്തുന്ന സ്റ്റാര്‍ കാസ്റ്റുമാണ് ചിത്രത്തിന്റേത്.മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നുമാണ് റിപ്പോര്‍ട്ട് വരുന്നത്.ഇത് സംബന്ധിച്ച് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും ഏറെക്കുറെ കണ്‍ഫേംഡ് ആണ് ഈ പ്രോജക്റ്റ് എന്നും അദ്ദേഹം പറയുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ചിത്രത്തിനെ സംബന്ധിച്ച അനൗദ്യോഗിക […]
Read more