എം ആർ അജിത് കുമാറിനെ പൊലീസിൻ്റെ കായിക ചുമതലയിൽ നിന്ന് മാറ്റി
തിരുവനന്തപുരം: പൊലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായതോടെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അജിത് കുമാര്‍ കത്ത് നല്‍കുകയായിരുന്നു. എസ് ശ്രീജിത്തിനാണ് പകരം സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതല നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാര്‍ത്തകള്‍ വന്നത് വലിയ വിവാദമായിരുന്നു. നേരത്തെ രണ്ട് ബോഡി ബില്‍ഡര്‍ താരങ്ങളെ […]
Read more

