എംഎസ്സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കി; കപ്പൽ പുറത്തെടുക്കാൻ ശ്രമം
കൊച്ചി: കൊച്ചി തീരത്ത് ജൂലായ് മാസം മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ മുഴുവൻ ഇന്ധനവും നീക്കം ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങ് എന്ന പ്രത്യേക സാങ്കേതികത ഉപയോഗിച്ചാണ് ഇന്ധനം സുരക്ഷിതമായി നീക്കം ചെയ്യുന്നത്. മുന്നൂറ് ടണ്ണിലധികം ഇന്ധനം കപ്പലിനുള്ളിൽ ഉണ്ടായിരുന്നുവെന്നും, പരിസ്ഥിതി ദോഷം ഒഴിവാക്കാനാണ് അടിയന്തരമായി നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തീവ്രമായി തുടരുന്നുണ്ട്. എന്നാൽ, ഇത് ചിലവേറിയ, സാങ്കേതികമായ ഇടപെടലാണ്, […]
Read more