എംഎസ്എം സംസ്ഥാന സമ്മേളനം; പന്തൽ നിർമാണം തുടങ്ങി
കോഴിക്കോട്: 2025 ഡിസംബർ 25, 26, 27, 28 തീയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന എംഎസ്എം സംസ്ഥാന സമ്മേളനത്തിന്റെ പന്തൽ നിർമാണോദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നടന്നു. പന്തൽ നിർമ്മാണോദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി. പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗർ അലി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് അമീൻ അസ്‌ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, […]
Read more

