Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mullappally ramachandran

അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന് ഭരണ നേട്ടങ്ങള്‍ പറയാന്‍ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങള്‍ ഉന്നയിക്കുന്നതിന് പിറകിലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിയൂര്‍ പഞ്ചായത്ത് മുക്കാളി ടൗണ്‍ പതിമുന്നാം വാര്‍ഡില്‍ ചോമ്പാല്‍ എല്‍പി സ്‌കുളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അനവസരത്തിലുള്ള താണെന്ന് അദ്ദേഹം പറഞ്ഞു. എഐസിസിയും കെപിസിസി പ്രസിഡന്റും ഇടപ്പെട്ട് അദ്ദേഹത്തെ തിരുത്തിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും […]
Read more

ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : വികസനത്തിന്റെ പുതുയുഗം കേരളത്തിൽ വരാൻ യുഡിഎഫ് ഭരണം വീണ്ടും അധികാരത്തിലേറേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോമ്പാൽ പുറത്തെയുള്ള തയ്യിലിൽ നടന്ന ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ജനങ്ങളുടെ ആഗ്രഹങ്ങൾക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കും യുഡിഎഫ് മാത്രമേ വിശ്വാസ്യത നൽകുകയുള്ളുവെന്നും വ്യക്തമാക്കി.കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷനായിരുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ ടി.കെ. സിബി, ജസ്മീന കല്ലേരി, നീതു മനീഷ്, കവിത അനിൽകുമാർ, മുന്നണി മണ്ഡലം ചെയർമാൻ കെ. […]
Read more

Recent News

Advertisement
WhiteswanTV Footer