നായന്‍താരയെ പിന്നിലാക്കി ഒന്നാമത്തെത്തി തൃഷ
ഓര്‍മാക്‌സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ട്ടമായി തെന്നിന്ത്യന്‍ താര സുന്ദരി നായന്‍താര.ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന നയന്‍താര തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.നടി തൃഷയാണ് മെയില്‍ നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്.മെയിലാണ് തൃഷ ഒന്നാമത് എത്തിയത്.തെന്നിന്ത്യയുടെ പ്രിയങ്കരിയായ തൃഷ നിരവധി സിനിമകളിലാണ് നായികയായി ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയില്‍ തൃഷ നായികയാകുന്നതിനാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനാകുകയും ജനപ്രീതിയില്‍ മുന്നിലെത്താനും സാധിക്കുന്നു.തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം […]
Read more

