Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: New ships

ഹോർമുസ് കടക്കാൻ മൂന്ന് കപ്പലുകൾ കൂടി; തിരഞ്ഞെടുത്തത് പുതിയ മാർഗം

ടെഹ്‌റാൻ: ഒമാന്റെ മൂന്ന് ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ചു. ഇറാനിയൻ ജലപാതയിലൂടെ സഞ്ചരിക്കാതെ, ഒമാനിന്റെ തീരദേശത്തോട് ചേർന്ന് കപ്പലുകൾ യാത്ര ചെയ്തതായി റിപ്പോർട്ട്. ഇതിൽ രണ്ട് ഓയിൽ സൂപ്പർ ടാങ്കറുകളും ഒരു ലിക്വിഡ് നാച്ചുറൽ ഗ്യാസ് കപ്പലുമുണ്ട്. ഇക്വസിസ് മറൈൻ ഡാറ്റാബേസ് അനുസരിച്ച്, മൂന്ന് കപ്പലുകളും ഒമാൻ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടേതാണ്. യുദ്ധം ആരംഭിച്ചതോടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതം മുട്ടുമുറുക്കിയെങ്കിലും, ഇറാൻ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് വടക്കൻ പാതയിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix