ദളപതിയുടെ ‘ദ ഗോട്ട്’;റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ചെന്നൈ:ആരാധകരുടെ പ്രിയതാരം ദളപതി വിജയ് നായകനാകുന്ന ചിത്രം ‘ദ ഗോട്ട്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് റിലീസ് ഡേറ്റ് വിജയിയുടെ പുതിയ ലുക്ക് പോസ്റ്ററിനൊപ്പം പുറത്തുവിട്ടത്.വിജയിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ട അപ്‌ഡേറ്റ് പ്രകാരം വിജയിയുടെ കരിയറിലെ 68മത്തെ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 2024 സെപ്തംബര്‍ 5ന് ആയിരിക്കും പടം റിലീസ് ചെയ്യുക.വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ കാണപ്പെടുന്നത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍. രണ്ട് […]
Read more