Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NIA RAID

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; 5 ജില്ലകളിൽ NIA പരിശോധന

കോഴിക്കോട്/മലപ്പുറം: മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അഞ്ച് ജില്ലകളിൽ റെയ്ഡ് നടത്തി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് എൻഐഎ പരിശോധന നടത്തിയത്. കാസർകോട് കടുമേനി സ്വദേശിയായ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് വർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി വിവരം ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്വാറിയിലേക്ക് കൊണ്ടുപോകുന്നതായി സംശയിച്ച ലോറിയിൽ നിന്ന് വലിയ തോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ചാക്കുകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix