US ഓപ്പണിൽ വൻ അട്ടിമറി; ജോക്കോവിച്ച് ആദ്യ റൗണ്ടിൽ പുറത്ത്
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ ദിനത്തിൽ തന്നെ വൻ അട്ടിമറി. ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് സെന്ററിൽ ടെന്നീസ് ലോകത്തെ ഞെട്ടിച്ച് ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. നാലാം സീഡായ സെർബിയൻ താരത്തെ അർജന്റീനയുടെ മരിയാനോ നവോനെയാണ് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. സ്‌കോർ: 6-7(5), 7-5, 6-4, 2-6, 1-6. 2006-ന് ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഒന്നാം റൗണ്ടിൽ പരാജയപ്പെടുന്നത്. […]
Read more