അനിശ്ചിതത്വം നീങ്ങി, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും
അനീഷ എം എ: സബ് എഡിറ്റർ മുംബൈ: ഒരാഴ്ചയിലേറെയായി നീണ്ട് നില്‍ക്കുന്ന സസ്‌പെന്‍സുകള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുക്കും. പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കും. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് നിന്നിരുന്ന നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ബിജെപി നേതൃത്വത്തിന് […]
Read more