Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: One year Anniversary

ഷിരൂർ ദുരന്തത്തിന് ഒരാണ്ട്; ഓർമ്മകളിൽ അർജുൻ

കോഴിക്കോട്: കർണ്ണാടകയിലെ ഷിരൂർ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2024 ജൂലൈ 16-ന് ഉത്തര കന്നടയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്. അർജുനെ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് കണ്ണാതായ വിവരം പുറംലോകം അറിയുന്നത്. സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും അടക്കം ഷിരൂരിൽ രക്ഷാ പ്രവർത്തനത്തിന് നേത്യത്വം നൽകി. ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞു. മരിച്ച 11 പേരിൽ 9 […]
Read more

മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്

ഡൽഹി: മൂന്നാം മോദി സർക്കാറിന് ഇന്ന് ഒരു വയസ്. നരേന്ദ്ര മോദിയെന്ന ഒറ്റ നേതാവിന് ചുറ്റും മാത്രം ഒരു പതിറ്റാണ്ടായി കറങ്ങുന്ന ബിജെപിക്ക് മൂന്നാം ഭരണം അത്രയെളുപ്പമായിരുന്നില്ല. പരാജയത്തിന്‍റെ വക്കിൽനിന്നും ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയോടെയാണ് മോദിയും കൂട്ടരും മൂന്നാമൂഴം ഉറപ്പിച്ചത്. ഒരു ഘട്ടത്തിൽ പഴയ പ്രതിച്ഛായ തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ വർഷം കണ്ടത്. ആദ്യമായി കൂട്ടുകക്ഷി സർക്കാരിനെ നയിക്കുമ്പോഴും തനത് ശൈലിയിലോ നിലപാടുകളിലോ ഒരു മാറ്റവും വരുത്താൻ നരേന്ദ്ര മോദി തയാറായില്ല. ഓപ്പറേഷന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer