അറിഞ്ഞിരിക്കണം സമൂഹ മാധ്യമങ്ങളിലെ ഈ ചതിക്കുഴികൾ
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്താൻ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. എന്നാൽ സാങ്കേതിക പുരോഗതിയോടൊപ്പം സൈബർ കുറ്റകൃത്യങ്ങളും ഇപ്പോൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഒരു പ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ‘GhostPairing’ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ സൈബർ തട്ടിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാട്ട്സ്ആപ്പിലെ ‘ഡിവൈസ് ലിങ്കിംഗ്’ […]
Read more