ഓപ്പറേഷൻ കെല്ലർ & നാദർ’; 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ
ന്യൂഡൽഹി : 48 മണിക്കൂറിനിടെ ആറ് കൊടും ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം . ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടു ദിവസത്തിനിടെ സൈന്യം വധിച്ചത്. അതേസമയം സൈന്യം വ്യാഴാഴ്ച ഓപ്പറേഷൻ നാദർ ദൗത്യത്തിൽ മൂന്ന് പേരെ കൊലപ്പെടുത്തി.ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, എന്നിവരെയും കൂടാതെ മറ്റൊരാളെയും സൈന്യം വധിച്ചു . എന്നാൽ അയാളുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിതിക്കരിച്ചിട്ടില്ല. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് […]
Read more