Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: orange alert

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്;ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.മൂന്ന് ദിവസവും ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു നേരത്തെ മൂന്ന് ജില്ലകളില്‍ ആയിരുന്നു മുന്നറിയിപ്പ്.എന്നാല്‍ കാലാവസ്ഥാ കേന്ദ്രം ആറ് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.ശനിയാഴ്ച രണ്ട് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട്.തിങ്കളാഴ്ച എല്ലാ ജില്ലകളിലും […]
Read more

വരും ദിവസങ്ങളില്‍ ശക്തമായ മഴ;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം:വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വെള്ളിയാഴ്ചയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്.64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുമുണ്ട്.ഇടിമിന്നലും ശക്തമായ മഴയും മുന്നില്‍ കണ്ട് ജാഗ്രത നിര്‍ദേശങ്ങള്‍ കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. മാസപ്പടി വിവാദം;രേഖകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer