Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: orientation class

ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മലപ്പുറം: ഈ വർഷത്തെ യുഎസ്എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മൂർക്കനാട് സ്കൂളിൽ ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരീക്ഷാ തയ്യാറെടുപ്പുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി നടത്തിയ ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമായി. ​അധ്യാപക അവാർഡ് ജേതാവും സംസ്ഥാന പുസ്തകനിർമാണ സമിതി അംഗവുമായ അഷ്റഫ് മോളയിൽ ക്ലാസിന് നേതൃത്വം നൽകി. പഠനരീതികളെക്കുറിച്ചും ചോദ്യങ്ങളെ സമീപിക്കേണ്ട വിധത്തെക്കുറിച്ചും അദ്ദേഹം വിശദമായി കുട്ടികളോട് സംവദിച്ചു. ​സ്കൂൾ ഹെഡ്മാസ്റ്റർ വി. ഷഹിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂടാതെ, അധ്യാപകരായ കെ. രജിത, […]
Read more

Recent News

Advertisement
WhiteswanTV Footer