നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ കത്രിക ചിഹ്നത്തിൽ മത്സരിക്കും
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി പി[ഐ വി അൻവറിന് കത്രിക ചിചനം അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ രണ്ടു തവണയും അൻവർ നിലമ്പൂരിൽ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് മത്സരിച്ചത്.
Read more