ജയം ഉറപ്പിച്ച കളി കൈവിട്ടു; ‘ഈ പരിശീലകര്‍ക്ക് കീഴിൽ ഇനി ബൂട്ട് കെട്ടില്ലെന്ന്’ സെനഗൽ താരം
ന്യൂയോർക്ക്: ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബെൽജിയത്തോട് നാടകീയമായി തോറ്റ് പുറത്തായതിന് പിന്നാലെ സെനഗൽ ഫുട്ബോൾ ടീമിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി ദേശീയ ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ച് മിഡ്ഫീൽഡർ പപ്പെ ഗായെ രംഗത്തെത്തി. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും, എന്നാൽ നിലവിലെ ടെക്നിക്കൽ സ്റ്റാഫ് തുടരുന്നിടത്തോളം ദേശീയ ടീമിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു. മുഖ്യപരിശീലകന്റെ പേര് താരം നേരിട്ട് […]
Read more 







