Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PersonalStaff

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ സ്റ്റാഫിൽ കൂട്ടരാജി. പേഴ്‌സണൽ അസിസ്റ്റന്റ് വിമൽ രാജിവെച്ചതിന് പിന്നാലെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. മൂന്ന് അംഗങ്ങളായിരുന്നു രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ഇതിനകം രാജിവെച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷൻ വഴിയാണ് രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി എത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവ് കൂടിയാണ് വിമൽ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix