Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pillar of a flat collapsed

കൊച്ചിയില്‍ ഫ്ലാറ്റിന്റെ ഭീമന്‍ പില്ലര്‍ തകര്‍ന്ന് വീണു

കൊച്ചി: പനമ്പിള്ളി നഗറിലെ ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ഭീമന്‍ പില്ലര്‍ തകര്‍ന്ന് വീണു. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. സംഭവ സ്ഥലത്ത് പോലീസെത്തി പരിശോധന ആരംഭിച്ചു. എന്നാൽ ഈ സംഭവം പുറത്തറിയാതെയിരിക്കാൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകൾ ശ്രമിച്ചുവെന്നാണ് താമസക്കാരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന വിവരം. Content: A giant pillar of a flat collapsed in Kochi
Read more

Recent News

Advertisement
WhiteswanTV Footer