മുള പോള് വാള്ട്ട് ആക്കി സ്കൂള് കായിക മേളയില് ഒന്നാം സ്ഥാനം നേടി ഷിന്റോ സൈമണ്
പത്തനംതിട്ട: വിലകൂടിയ ഫൈബർ പോളിന് പകരം മുള ഉപയോഗിച്ച് പോൾ വോൾട്ടിൽ ജില്ലാ സ്കൂൾ കായികമേളയിൽ ഒന്നാം സ്ഥാനം നേടി പ്ലസ് വൺ വിദ്യാർഥി ഷിന്റോ സൈമൺ. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ഷിന്റോ, കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായികമേളയിൽ മുളകൊണ്ട് നിർമിച്ച പോളുപയോഗിച്ച് 2.90 മീറ്റർ ഉയരം മറികടന്നാണ് നേട്ടം സ്വന്തമാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ഇനി ലക്ഷ്യം. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന […]
Read more