ചേരാനല്ലൂർ അപകടം; പൊലീസ് വീഴ്ച സമ്മതിച്ച് ആഭ്യന്തര മന്ത്രി, സഭയിലും ചർച്ച
തിരുവനന്തപുരം: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം നിയമസഭയിൽ ചർച്ചയായി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസിൽ തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സമ്മതിച്ചു. നരഹത്യാക്കുറ്റം ആദ്യംതന്നെ ചുമത്തേണ്ടതായിരുന്നുവെന്നും അതിന് കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡി.ജി.പിയുമായി സംസാരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ […]
Read more