ആകെ കണ്‍ഫ്യൂഷന്‍;പി എസ് സി കോഴ കുഴഞ്ഞുമറിയുന്നു
രാജേഷ് തില്ലങ്കേരി കോഴിക്കോട്ടെ സി പി എമ്മിനെ ആകെ പിടിച്ചുകുലുക്കിയ പി എസ് സി കോഴ വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരിക്കാം.കോഴ വാങ്ങിയത് ആരാണ്, കൊടുത്തത് ആരാണ്, വാങ്ങിയെന്ന് പറയപ്പെടുന്ന പ്രമോദ് കോട്ടൂളി പറയുന്നു ഞാന്‍ പണം വാങ്ങിയിട്ടില്ലെന്ന്.കൊടുത്തു എന്നു പറയപ്പെടുന്നയാള്‍ ഒരാഴ്ചയ്ക്ക് ശേഷം ആരോപണം നിഷേധിച്ച് ശ്രീജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.പ്രമോദുമായി ഒരിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങിയെന്ന് ആര്‍ക്കും പരാതി നില്‍കിയിട്ടില്ലെന്നുമാണ് ശ്രീജിത്ത് പറയുന്നത്.അപ്പോ സി പി എം പ്രമോദിനെ പിന്നെ എന്തിനാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് […]
Read more