ഗർഭകാല ഇൻഷുറൻസ് കവറേജ് എന്തിനൊക്കെ ലഭിക്കും; അറിയാം നേട്ടങ്ങള്‍
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏകദേശം 22% സ്ത്രീകളും ഉയര്‍ന്ന പ്രസവ പരിചരണ ചെലവുകള്‍ ആണ് നേരിടുന്നത്. മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്നത് ഗുണനിലവാരമുള്ള പ്രസവ പരിചരണം കൂടുതല്‍ ചെലവേറിയതാക്കുന്നു. ഈ സാഹചര്യത്തില്‍, പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാനമാണ്. എന്താണ് പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ? പ്രസവം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക ആരോഗ്യ പോളിസിയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സാധാരണ ആരോഗ്യ […]
Read more