Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: psc chairman

PSC ചെയർമാനെ പുറത്താക്കാൻ ​ഗവർണർക്ക് അധികാരമുണ്ടോ? എന്താണ് PSCയിൽ നടന്ന ക്രമക്കേടുകൾ?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന ആവശ്യവുമായി ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ചത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. തൽസ്ഥാനത്തു നിന്നും വിരമിക്കുന്നതിന് കൃത്യം ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഇത്തരത്തിലുള്ള നിർണ്ണായക നടപടിയിലേക്ക് കടന്നത്. പിഎസ്‌സിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ രാജ്ഭവനെ പ്രേരിപ്പിച്ചത്. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ പിഎസ്‌ചിക്കെതിരെ നടപടിയെടുക്കാനുള്ള ഏക അധികാരം രാജ്യത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix