Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSC IRREGULARITIES

പിഎസ്.സി ക്രമക്കേട്; ജുഡീഷ്യൽ അന്വേഷണംവേണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ കഴിഞ്ഞ പത്തുവർഷത്തെ വിവിധ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണം. ആസൂത്രണ ബോർഡ്, പി.ആർ.ഡി എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചുള്ള പരാതികളിൽ ഉടൻ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി യുടെ ഘടനയിലും ഉള്ളടക്കത്തിലും ഭരണ സംവിധാനത്തിലും പ്രവർത്തന രീതിയിലും മൗലിക മാറ്റങ്ങൾ വരുത്തണം. വിവിധ സർക്കാർ തസ്തികളിലേക്കുള്ള നിയമനത്തിനുള്ള ചോദ്യപേപ്പർ നിർമ്മാണത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix