Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: publicholyday

ബക്രീദ്: സര്‍ക്കാര്‍ അവധി ശനിയാഴ്ച മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് സര്‍ക്കാര്‍ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ചത്തെ അവധിയാണ് ശനിയാഴ്ച്ചത്തേക്ക് മാറ്റിയത്. നേരത്തെ ജൂണ്‍ 6 നാണ് വലിയപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി വൈകിയതിനെ തുടര്‍ന്ന് ബക്രീദ് ജൂണ്‍ 7 നാണെന്ന് മതപണ്ഡിതര്‍ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍ അവധി ശനിയാഴ്ചയിലേക്കാന്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer