Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PV Anvar new party

സിപിഎം വിമത രാഷ്ട്രീയം പറയാന്‍ റിയല്‍ ലെഫ്റ്റ് കൂട്ടായ്മയുമായി പിവി അന്‍വര്‍

കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പിവി അന്‍വര്‍ സിപിഎം വിമത പാര്‍ട്ടിയുമായി വീണ്ടുമെത്തുന്നു. സിപിഐഎം വിട്ട വിമത നേതാക്കളെ ചേര്‍ത്തുനിര്‍ത്തി യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന ഇടത് ആശയങ്ങളുള്ള പാര്‍ട്ടിയുണ്ടാക്കാനാണ് അന്‍വറിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിപിഐഎം വിട്ട വിവിധ നേതാക്കളെ അന്‍വര്‍ സന്ദര്‍ശിക്കും. പയ്യന്നൂരിലെത്തി വി കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിലെത്തി ടി കെ ഗോവിന്ദനെയും കാണും. ജി സുധാകരനുമായും എ സുരേഷുമായും നേരത്തെ തന്നെ സംസാരിച്ചിരുന്നു. മുമ്പ് ഇടതുസ്വതന്ത്രനായി മത്സരിച്ച് നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ പി വി അന്‍വറിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix