Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RajendranVellappally

ഇഡിയുടെ പേരിൽ വ്യാജ സമൻസ് തട്ടിപ്പ്; രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ വ്യാജ സമൻസുകൾ കണ്ടെത്തി

കൊച്ചി: ഇഡി പേരിൽ വ്യാജ സമൻസ് ഉണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ സമൻസുകൾ കണ്ടെത്തി. ഇഡി അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന് നൽകാനായി തയ്യാറാക്കിയ സമൻസാണ് കണ്ടെത്തിയത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ബെംഗളൂരുവിലുള്ള കണ്ണൂർ സ്വദേശി ജിജിത്താണ് വ്യാജ സമൻസുകൾ തയ്യാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനായി മൂന്ന് ലക്ഷം രൂപ നൽകിയെന്നും രാജേന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix