ലാലേട്ടന്‍ ആരാധരകര്‍ക്ക് ആവേശമായി ‘റാം’ അപ്‌ഡേറ്റുകള്‍
ജിത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാമിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തു വരുന്നു.ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോന്‍, സുമന്‍ എന്നിവരും കഥാപാത്രങ്ങളായി മോഹന്‍ലാലിന്റെ റാമിലുണ്ട്.ഒരു റോ ഏജന്റ് കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ വമ്പന്‍ വിജയ ചിത്രമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹന്‍ലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്ണു ശ്യാമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാറാണ്. മോഹന്‍ലാലിന്റെ റാമിന്റെ തീം സോംഗ് താന്‍ […]
Read more