Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ranbir Kapoor

റീ റിലീസില്‍ മാജിക്ക് തുടര്‍ന്ന് ‘യേ ജവാനി ഹേ ദീവാനി’

2013-ല്‍ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത് ബോളിവുഡില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് യേ ജവാനി ഹേ ദീവാനി. റണ്‍ബീര്‍ കപൂര്‍-ദീപിക പദുക്കോണ്‍ വിജയജോടിയുടെ എക്കാലത്തെയും മികച്ച ചിത്രം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്തു. റീ റിലീസില്‍ 25 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമയ്ക്ക് യുവപ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലൊട്ടാകെയുള്ള പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത്.കേരളത്തിലും സിനിമക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആദിത്യ […]
Read more

നടി സായി പല്ലവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

‘രാമായണം’ അടിസ്ഥാനമാക്കി നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം.രണ്‍വീര്‍ കപൂര്‍ രാമനാകുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്.ചിത്രത്തിലെ രണ്‍വീറിന്റെയും സായിപല്ലവിയുടെയും ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ സായി പല്ലവി മുസ്ലിം ആണെന്ന വ്യാജ പ്രചരണവും വ്യാപകമായി പടര്‍ന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത 2021ല്‍ താരത്തിന്റെ ഒരു ചിത്രം കാണുന്നതിനായി നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സായി പല്ലവി സെന്താമര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix