Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RankListProtest

എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ സമരം 113-ാം ദിവസം; തല മുണ്ഡനം ചെയ്ത് വളർമതിയുടെ പ്രതിഷേധം

തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമരം 113-ാം ദിവസത്തിലേക്ക്. സർക്കാർ അവഗണന തുടരുകയാണെന്ന് ആരോപിച്ച് സമരസമിതി നേതാവ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. യോഗ്യത നേടിയിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകിയാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞ് സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുകയാണെന്ന് വളർമതി ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങളിൽ ശക്തമായി സംസാരിച്ചിരുന്ന ഇന്നത്തെ മുഖ്യമന്ത്രി അധികാരത്തിലെത്തിയപ്പോൾ തങ്ങളെ അവഗണിക്കുകയാണെന്നും അവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix